- 19
- Mar
|
|
കണ്ണൂര്‍ അറിയിപ്പുകള്‍ പ്രവേശന പരീക്ഷയും ടാലന്റ് സെര്‍ച്ചും മാര്‍ച്ച് ഏഴിന് 2020-21 അധ്യയന വര്‍ഷത്തേക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷയും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷയും മാര്‍ച്ച് ഏഴിന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. പ്രവേശന പരീക്ഷ രാവിലെ 10 മണിക്കും അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് പരീക്ഷ ഉച്ചക്ക് രണ്ട് മണിക്കുമാണ് നടത്തുക. പരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ രാവിലെ ഒമ്പതിനും ഉച്ചക്കുള്ള പരീക്ഷക്ക് 1.30 നും റിപ്പോര്‍ട്ട് ചെയ്യണം. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്ത വിദ്യാര്‍ഥികള്‍ അന്നേദിവസം സമര്‍പ്പിക്കേണ്ടതാണ്.
NEET (UG) 2021 Application Form (Released)13-07 TO 06-08• Application form has been made available through online mode only. Any offline facility will not be provided to apply.... Read more... |
National Scholarship Opening Soon.... Read more... |
PLUS ONE ONLINE APPLICATION.... Read more... |
PSC പുതിയ നോട്ടിഫിക്കേഷൻ.... Read more... |
കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്കെല്ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ്.... Read more... |
കണ്ണൂര്‍ അറിയിപ്പുകള്കണ്ണൂര് അറിയിപ്പുകള്‍ പ്രവേശന പരീക്ഷയും ടാലന്റ്.... Read more... |
കോവിഡ്-19കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 50 കടന്നു; ഇന്ന്.... Read more... |
Wa.... Read more... |
Wa.... Read more... |